
CSC അക്കദമി, FOSSEE, സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജെക്ടുകൾ, IIT ബോംബെ എന്നിവയുടെ പങ്കാളിത്തത്തോടെ ഓൾ ഇന്ത്യ 2D ആനിമേഷൻ ഹാക്കത്തോൺ ഓൺലൈൻ അവതരിപ്പിക്കുന്നു .
പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഗ്രാഫിക് ഡിസൈനും 2D അനിമേഷനും സ്വതന്ത്രവും ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറും ഉപയോഗിക്കണം -SYNFICSTUDIO, GIMP, INCSCAPE സിൻഫിങ് സ്റ്റുഡിയോ ഒരു ക്രോസ്സ് പ്ലാറ്റഫോം സ്വതന്ത്രവും ഓപ്പൺ സോഴ്സ് വെക്ടർ അധിഷ്ഠിത 2D ആനിമേഷൻ സോഫ്റ്റ്‌വെയർ ആണ് അത് കുറഞ്ഞ റിസോഴ്സ്‌കളോടെ ഫിലിം ക്വാളിറ്റി അനിമേഷൻ നിർമിക്കാൻ രൂപകല്പ്പന ചെയ്തിരിക്കുന്നു അതിനാൽ ആരംഭിക്കുക നിങ്ങളുടെ കഴിവുകൾ നവീകരിക്കാനായും നിങ്ങളുടെ കരീയർ മെച്ചപ്പെടുത്താനും ഈ അവസരം പ്രേയോജനപ്പെടുത്തുക ഈ ഹാക്കത്തോണിൽ പങ്കെടുക്കാൻ പുതുമുഖങ്ങൾ വെറ്ററൻസ് ഹൈ സ്കൂൾ വിദ്യാർത്ഥികൾ പ്രൊഫഷണലുകൾ വീട്ടുമ്മമാർ താല്പര്യം ഉള്ള എല്ലാവരേയും ഞങൾ സ്വാഗതം ചെയ്യുന്നു
ൾ ഇന്ത്യ 2D ആനിമേഷൻ ഹാക്കത്തോൺ ഓൺലൈൻ

